ഹൃദയത്തില്‍ ചുരുട്ടിവെച്ചിരുന്ന
ഭൂപടത്തെ വലിച്ചുകീറി അടുപ്പിലിട്ടു
സ്വപ്നങ്ങള്‍ എഴുതിവെച്ചിരുന്ന
കടലാസിനുപുറകില്‍
പുതിയ ഭൂപടം വരച്ചുവെച്ചു
ഹൃദയത്തിന്റെ സൂക്ഷിപ്പുകാര്‍
സുഖമുള്ള ഒരുപാടു വേദനയുടെ
ഓര്‍മ്മകള്‍ വെച്ചുപോയി
എന്റെ സന്തോഷത്തില്‍
പെറ്റമ്മയുടെ നിറഞ്ഞ ഹൃദയമുണ്ടെങ്കില്‍
പുതിയ ഭൂപടത്തിലൂടെ യാത്ര തുടങ്ങട്ടെ
തിങ്കൂജി
ഭൂപടത്തെ വലിച്ചുകീറി അടുപ്പിലിട്ടു
സ്വപ്നങ്ങള്‍ എഴുതിവെച്ചിരുന്ന
കടലാസിനുപുറകില്‍
പുതിയ ഭൂപടം വരച്ചുവെച്ചു
ഹൃദയത്തിന്റെ സൂക്ഷിപ്പുകാര്‍
സുഖമുള്ള ഒരുപാടു വേദനയുടെ
ഓര്‍മ്മകള്‍ വെച്ചുപോയി
എന്റെ സന്തോഷത്തില്‍
പെറ്റമ്മയുടെ നിറഞ്ഞ ഹൃദയമുണ്ടെങ്കില്‍
പുതിയ ഭൂപടത്തിലൂടെ യാത്ര തുടങ്ങട്ടെ
തിങ്കൂജി
No comments:
Post a Comment