Monday, June 30, 2014

വിശ്വസം

ദൈവത്തെ കല്ലെറിയാനോ
കല്ലുകളെ ദൈവമാക്കാനോ
നിങ്ങള്‍ക്ക് അവകാശമുണ്ട്

പക്ഷേ, മതവും ജാതിയും അറിയാന്‍
പേര് ചോദിക്കരുതേ...
എനിക്ക് അവ രണ്ടും ഇല്ല

വിശ്വസം സന്തോഷമാണ്
സന്തോഷിപ്പിക്കലാണ്

No comments: