Friday, September 19, 2014

ശേഷം

സന്തോഷിപ്പിച്ചവരോടൊപ്പം
വെറുപ്പിച്ചവരും
വേദനിപ്പിച്ചവരും
എന്റെ ശരീരം ചുമക്കുമ്പോള്‍
പുതിയ കളിക്കുട്ടുകരെ കിട്ടിയ
സന്തോഷത്തിലാണ് ഞാന്‍.

No comments: