Sunday, January 17, 2016

തുരുമ്പു താലി

കാലവും അകലവും
പ്രണയ  വിശ്വാസത്തിനു
വെറുപ്പിന്റെ
തുരുമ്പു താലി ചാർത്തി

No comments: