Tuesday, January 12, 2016

എല്ലാം ഒരു തമാശ

ദൈവം ഉള്ളിലിരുന്നു
ചിരിക്കുന്നു
ചിലരെ കരയിപ്പിക്കുന്നു
എല്ലാം ഒരു തമാശ.

No comments: