സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍
സന്ധ്യാപുഷ്പവുമായ് വന്നു...
ആരും തുറക്കാത്ത പൂമുഖവാതിലില്‍
അന്യനെ പോലെ ഞാന്‍ നിന്നു..
https://www.youtube.com/watch?v=Df1j-വ്വ്3ന്ന്dHI
എന്ന് തുടങ്ങുന്ന വയലാർ ഗാനത്തിനുപിന്നിൽ ചന്ദ്രമതി തമ്പുരാട്ടി എന്ന ഒരു വലിയ മനസിന്റെ നിഴൽ മങ്ങാതെ നില്ക്കുന്നു. വയലാറിന്റെ ആദ്യ ഭാര്യ എന്നതിലുപരി പ്രണയത്തിന്റെ മറ്റൊരു പ്രതീകം എന്ന് വേണം പറയാൻ. തന്നിൽ മക്കൾ ഉണ്ടാകില്ല എന്നറിയുമ്പോൾ, പ്രിയതമന്റെ അമ്മയുടെ ആഗ്രഹങ്ങൾ മറുവശത്ത് നിറയുമ്പോൾ മറ്റൊരു ജീവിതത്തിനു വഴി മാറി കൊടുത്ത അതുല്യ പ്രണയിനി അതാണ് ചന്ദ്രമതി തമ്പുരാട്ടി . സഹോദരിയായ ഭാരതി തമ്പുരാട്ടിയെ തന്നെ തന്റെ എല്ലാമായ പ്രിയതമന് നല്കാൻ തീരുമാനിക്കുന്നു. വയലാര് പറയാതെ പറഞ്ഞ സന്യാനി താൻ ആയിരിക്കുമെന്ന് ചന്ദ്രമതി തമ്പുരാട്ടി ഇടക്ക് പറയുന്നുമുണ്ട്.
പ്രണയത്തിന്റെ ആ വലിയ മനസിന് പ്രണാമം
കടപ്പാട്: https://www.youtube.com/watch?v=F6FxhcFjNiY

No comments:
Post a Comment