തിങ്കൂജി എന്ന് വിളിപ്പേരിട്ട ഉപ്പച്ചി ഇനിയില്ല. ഉപ്പച്ചി...ഒരു വലിയ കഥയായി മാറി നിങ്ങൾ!!. സാഹചര്യങ്ങൾ തോൽപ്പിക്കുമ്പോളും ആരുടെ മുന്നിലും തോൽക്കാതെ തളരാതെ നടന്നു കൊണ്ടേയിരുന്നു... ജീവിതം വിശ്രമിക്കാനുള്ളതല്ല, തോൽക്കാനുള്ളതല്ല എന്ന ഓർമപ്പെടുത്തൽ! എല്ലാ നല്ല ഓർമകൾക്കും മുന്നിൽ പ്രണാമം!
No comments:
Post a Comment